Basheer Chacha seen wearing Indian Jersey during Asia Cuop 2018 final<br />ചാച്ച പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞദിവസം ഏവരെയും അമ്പരപ്പിച്ച് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തി. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലിലാണ് ചാച്ച ഇന്ത്യയ്ക്ക് പിന്തുണുമായെത്തിയത്<br />#AsiaCup